വീ‌‌‌‌‌ട്ടമ്മയെ ബലാത്സം​ഗം ചെയ്തെന്ന പരാതി; രണ്ടുപേ‌‍‍ർ അറസ്റ്റിൽ

Published : May 05, 2022, 03:21 PM ISTUpdated : May 05, 2022, 03:22 PM IST
വീ‌‌‌‌‌ട്ടമ്മയെ ബലാത്സം​ഗം ചെയ്തെന്ന പരാതി; രണ്ടുപേ‌‍‍ർ അറസ്റ്റിൽ

Synopsis

വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസം​ഗം ചെയ്തു. അതിക്രമത്തിന് ഇരയായത് 48കാരി

വയനാട്: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സം​ഗം ചെയ്തെന്ന പരാതിയിൽ രണ്ടുപേ‍‍ർ അറസ്റ്റിൽ. മാനന്തവാടി ഗോരിമൂല കുളത്തിൽ വീട്ടിൽ വിപിൻ ജോർജ് ( 37), കോട്ടയം രാമപുരം സ്വദേശി രാഹുൽ രാജൻ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.ഈ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് 48കാരിയായ വീട്ടമ്മ അതിക്രമത്തിന് ഇരയായത്. മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി