കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

Web Desk   | Asianet News
Published : Jun 07, 2020, 07:53 PM ISTUpdated : Jun 07, 2020, 08:05 PM IST
കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

Synopsis

പെയിന്റിങ് ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്.  ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ: വീണ്ടും ചോരചീന്തി കണ്ണൂർ. ജില്ലയിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ ജില്ലയിലെ പാനൂരിലാണ് സംഭവം. രണ്ട് പേർക്കാണ് വെട്ടേറ്റത്. പാനൂർ സ്വദേശികളായ നിഖിലേഷ് (30), സഹോദരൻ മനീഷ് (29) എന്നിവർക്കാണ് വെട്ടേറ്റത്. പെയിന്റിങ് ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്.  ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി