പെരുമ്പാവൂരില്‍ കെട്ടിട നിര്‍മാണത്തിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

Published : May 29, 2019, 03:04 PM ISTUpdated : May 29, 2019, 03:17 PM IST
പെരുമ്പാവൂരില്‍ കെട്ടിട നിര്‍മാണത്തിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

Synopsis

നിർമാണത്തിനായി കെട്ടിയിരുന്ന പൈപ്പ് തെന്നി താഴേക്കു വീണാണ് ഇരുവരും മരിച്ചത്

കൊച്ചി: പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ ബഹുനില കെട്ടിട നിർമ്മാണത്തിനിടെ താഴെ വീണു രണ്ട് ഇതര സംസ്ഥാന തെഴിലാളികൾ മരിച്ചു.പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ റിപ്പൺ ഷെയ്ഖ്,  സുവോ ഷെയ്ഖ്  എന്നിവരാണ് മരിച്ചത്. നിർമാണത്തിനായി കെട്ടിയിരുന്ന പൈപ്പ് തെന്നി താഴേക്കു വീണതാണ് മരണകാരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ
പാന്റിന്റെ കീശയിലും കാറിന്റെ സീറ്റിനടിയിലും ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ, കാസർകോട് യുവാവ് പിടിയിൽ