മലയിൻകീഴ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ചുണ്ടായ അപകടം; മരണം രണ്ടായി

Published : Mar 28, 2021, 09:31 PM IST
മലയിൻകീഴ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ചുണ്ടായ അപകടം; മരണം രണ്ടായി

Synopsis

തിരുവനന്തപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന സ്കൂട്ടറിലിടിച്ച ശേഷം പ്രചാരണ വാഹനത്തിൽ ഇടിച്ച് കയറുകയായിരുന്നു. 

തിരുവനന്തപുരം: മലയിൻകീഴ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. കണ്ടല സ്വദേശി വിഷ്ണു, മണപ്പുറം സ്വദേശി പ്രസന്നകുമാർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  

തിരുവനന്തപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന സ്കൂട്ടറിലിടിച്ച ശേഷം പ്രചാരണ വാഹനത്തിൽ ഇടിച്ച് കയറുകയായിരുന്നു. കാട്ടാക്കട മണ്ഡലത്തിലെ ബിജെപിയുടെ പ്രചാരണ വാഹനത്തിലാണ് ബൈക്ക് ഇടിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാദുഷയ്ക്ക് പിന്നാലെ 'ബട്ട് ക്യാഷ്' കമന്‍റുകൾ വീണ്ടും വൈറൽ; ആന്‍റോ ആന്‍റണിയുടെ കമന്‍റ് ബോക്സിലും അതേ കമന്‍റുകൾ, സംഭവം ഇങ്ങനെ
ലോകകപ്പ് നേടി വേഗം വായോ! സഞ്ജുവിന് കേരളത്തിൽ പുതിയ ചുമതല; കേരള സർക്കാരിന്‍റെ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ