
കണ്ണൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി കണ്ണൂരിൽ മരിച്ചു. താഴെ ചമ്പാട് ആർസി കുനിയിൽ കുറുമ്പാൽ അബ്ദുള്ള (76), മുഴപ്പാല കൂറേന്റെ പീടികയിലെ കെ പ്രേമജ (56 ) എന്നിവരാണ് മരിച്ചത്. അബ്ദുള്ള തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലും പ്രേമജ കണ്ണൂർ ജില്ല ആശുപത്രിയിലും ചികിത്സയിലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam