കാട്ടാനയുടെ ആക്രമണത്തിൽ റബ്ബർ ടാപ്പിങ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Published : Aug 30, 2021, 09:56 AM IST
കാട്ടാനയുടെ ആക്രമണത്തിൽ റബ്ബർ ടാപ്പിങ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Synopsis

പാലപ്പിള്ളി കുണ്ടായിയിലും, എലിക്കോടുമായിരുന്നു ആക്രമണം നടന്നത്

തൃശൂർ: പാലപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. റബ്ബർ ടാപ്പിങ് തൊഴിലാളികളായ സൈനുദ്ധീൻ (50), പീതാംബരൻ (56) എന്നിവരാണ് മരിച്ചത്. പാലപ്പിള്ളി കുണ്ടായിയിലും, എലിക്കോടുമായിരുന്നു ആക്രമണം നടന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്