കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപിയിൽ

Published : Mar 19, 2026, 01:17 PM IST
bjp

Synopsis

അഴീക്കോട്‌ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങിൽ സദാനന്ദ് ഷെട്ട് താനേവാദ് എം. പിയിൽ നിന്നു ബി. ജെ .പി അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി അറിയിച്ചു.

കണ്ണൂർ : കെ പി സി സി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ്  ബി ജെപിയിൽ. അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കെ കെ വിനോദ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷാജി പങ്കെടുത്തു. അഴീക്കോട്‌ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങിൽ സദാനന്ദ് ഷെട്ട് താനേവാദ് എം. പിയിൽ നിന്നു ബി. ജെ .പി അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി അറിയിച്ചു. കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജെ ബിജെപിയിൽ. അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കെ കെ വിനോദ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷാജി പങ്കെടുത്തു. അഴീക്കോട്‌ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങിൽ സദാനന്ദ് ഷെട്ട് താനേവാദ് എം.പിയിൽ നിന്നു ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി അറിയിച്ചു.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാർട്ടിക്കുള്ളിലെ കലാപം വോട്ടിലേക്കും; കമ്യൂണിസ്റ്റ് കോട്ടയിൽ വിള്ളൽ വീഴുമോ; പയ്യന്നൂരിൽ ആര് ജയിക്കും?
വന്ദനാദാസ് കേസ്: സന്ദീപിന്റെ വിധി; കേരളം ഉറ്റുനോക്കുന്നു