യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ ബിജെപിയിലേക്ക്?; പാർട്ടി സ്ഥാനങ്ങൾ രാജിവെക്കും

Published : Apr 17, 2023, 12:20 PM ISTUpdated : Apr 17, 2023, 12:41 PM IST
യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ ബിജെപിയിലേക്ക്?; പാർട്ടി സ്ഥാനങ്ങൾ രാജിവെക്കും

Synopsis

 യൂ ഡി എഫ് പത്തനംതിട്ട ജില്ലാ ചെയർമാനാണ് വിക്ടർ ടി തോമസ്.   

കോട്ടയം: കേരള കോൺഗ്രസ്‌ (ജോസഫ് ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ വിക്ടർ ടി തോമസ് പാർട്ടി സ്ഥാനങ്ങൾ രാജി വയ്ക്കുമെന്ന് റിപ്പോർട്ട്. വിക്ടർ ടി തോമസ് ബി ജെ പി യിലേക്കെന്നാണ് സൂചന. സെറിഫെഡ് മുൻ ചെയർമാനാണ്. യൂ ഡി എഫ് പത്തനംതിട്ട ജില്ലാ ചെയർമാനാണ് വിക്ടർ ടി തോമസ്. 
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു