'ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും, കൂടുതൽ പ്രവചനങ്ങൾക്കില്ല'; ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ടു പോകുമെന്ന് ദീപാദാസ് മുൻഷി

Published : Feb 03, 2026, 05:21 PM IST
Deepa Das Munshi

Synopsis

പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് മുമ്പ് ആദ്യ പട്ടിക പുറത്തിറക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. വിജയ സാധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണയത്തിലെ ഘടകമെന്നും ദീപാദാസ് മുൻഷി പറഞ്ഞു.

ദില്ലി: ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. കൂടുതൽ പ്രവചനങ്ങൾക്കില്ലെന്നും ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ടു പോകുമെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് തീരുമാനിക്കാൻ നാളെ സ്ക്രീനിങ് കമ്മിറ്റി ചേരും. പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് മുമ്പ് ആദ്യ പട്ടിക പുറത്തിറക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. വിജയ സാധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണയത്തിലെ ഘടകമെന്നും ദീപാദാസ് മുൻഷി പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചടങ്ങിൽ ക്ഷണിച്ചില്ല, വി കെ പ്രശാന്ത് എംഎൽഎയുടെ വാഹനം തടഞ്ഞ് കൗൺസിലർ; കേസെടുത്ത് പൊലീസ്
4 സ്ഥലങ്ങൾ നിർദ്ദേശിച്ചു, പ്രധാനമന്ത്രിയെ അടക്കം കണ്ടു, ഇപ്പോ കിട്ടും എന്നായിരുന്നു പ്രതീക്ഷ; ബജറ്റിലെ എയിംസ് നിരാശയിലടക്കം വിമർശനവുമായി മുഖ്യമന്ത്രി