യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം; ജീവനിൽ ഭയമുണ്ടെന്ന് കുത്തേറ്റ അഖിലിന്‍റെ സുഹൃത്ത് ജിതിൻ

Published : Jul 13, 2019, 11:22 AM ISTUpdated : Jul 13, 2019, 11:37 AM IST
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം; ജീവനിൽ ഭയമുണ്ടെന്ന് കുത്തേറ്റ അഖിലിന്‍റെ സുഹൃത്ത് ജിതിൻ

Synopsis

സംഭവം നടന്ന അന്ന് തന്നെ കേസ് ഒതുക്കിത്തീർക്കാൻ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഇടപെട്ടുവെന്നാണ് അഖിലിന്‍റെ സുഹൃത്ത് ജിതിന്‍റെ വെളിപ്പെടുത്തൽ. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനകത്ത് സഹപാഠിയായ അഖിലിന് കുത്തേറ്റ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജീവനിൽ പേടിയുണ്ടെന്ന് അഖിലിന്‍റെ സുഹൃത്ത് ജിതിൻ. സംഭവം നടന്ന അന്ന് തന്നെ കേസ് ഒതുക്കിത്തീർക്കാൻ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഇടപെട്ടുവെന്നാണ് അഖിലിന്‍റെ സുഹൃത്ത് ജിതിന്‍റെ വെളിപ്പെടുത്തൽ. 

എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അടക്കം പ്രശ്നത്തിൽ ഇടപെട്ടു സംസാരിച്ചെന്നും ജിതിൻ പറഞ്ഞു. അക്രമികൾക്ക് എസ്എഫ്ഐ നേതാക്കൾ അഭയം നൽകിയെന്ന് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥി കൂട്ടായ്മ പ്രതിനിധിയായ ജിതിൻ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ആരോപിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വല്ലാർപാടം ചരക്കുനീക്ക പ്രതിസന്ധിക്ക് പരിഹാരം; സമരം അവസാനിപ്പിക്കാൻ തീരുമാനം, തിങ്കളാഴ്ച മുതൽ ചരക്കുനീക്കം പുനരാരംഭിക്കും
ഫെയർനെസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് പൊലീസ്; ക്രീമിന്റെ സാമ്പിൾ പരിശോധനയ്ക്കയക്കും