LIVE NOW
Published : Aug 31, 2026, 06:19 AM ISTUpdated : Aug 31, 2026, 08:07 AM IST

സുകുമാരക്കുറിപ്പ് എവിടെയെന്ന് അന്വേഷിക്കാൻ അലി അക്ബറിനെ നിയോ​ഗിച്ചിരുന്നോ...? ക്രൈം ബ്രാഞ്ചിന് സംശയം

Summary

ഇടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി. ഇറാനിലെ ലാറഖ് ദ്വീപിലേക്ക് അമേരിക്ക ആക്രമണം നടത്തി. റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. അമേരിക്കൻ ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു.

Sukumara Kurup News

08:07 AM (IST) Aug 31

സുകുമാരക്കുറിപ്പ് എവിടെയെന്ന് അന്വേഷിക്കാൻ അലി അക്ബറിനെ നിയോ​ഗിച്ചിരുന്നോ...? ക്രൈം ബ്രാഞ്ചിന് സംശയം

സുകുമാരക്കുറുപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ നടത്തിയ അവകാശവാദങ്ങളിൽ ക്രൈംബ്രാഞ്ച് സംശയം പ്രകടിപ്പിച്ചു. അലി അക്ബറിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതിന് ഔദ്യോഗിക രേഖകളില്ലെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ട് കേസ് ഡയറിയിലില്ലെന്നും നിലവിലെ അന്വേഷണ സംഘം പറയുന്നു.

Read Full Story

07:50 AM (IST) Aug 31

മലക്കം മറിഞ്ഞ് പൊലീസ്, ചേന്തി അനിലിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും ഗൂഢാലോചന കുറ്റം ചുമത്തി

ശബ്ദ സാമ്പിൾ ജയിലിൽ എത്തി ശേഖരിച്ചാൽ മതിയെന്നും മറ്റുതെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്.

Read Full Story

06:42 AM (IST) Aug 31

നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല, തുരങ്കങ്ങളിൽ തിരച്ചിൽ ഊർജിതം

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 800 കടന്നു, 2500-ൽ അധികം പേരെ കാണാതായി. മലയാളികളും തമിഴ്‌നാട്ടിൽ നിന്നുള്ളവരും ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ കണ്ടെത്താനുണ്ട്. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയവർക്കായി ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
Read Full Story

06:28 AM (IST) Aug 31

ഓണത്തിന് ചെലവ് കൂടി; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ഓണം കഴിഞ്ഞയുടൻ പുതിയ കടം എടുക്കുന്ന സാഹചര്യത്തിലെത്തി. കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങളുടെ 27,000 കോടിയുടെ കടപത്ര ലേലമാണ് നടത്തുന്നത്.

Read Full Story

More Trending News