ജനന സർട്ടിഫിക്കറ്റിൽ 'അച്ഛൻ', 'അമ്മ' അല്ല, പകരം 'രക്ഷിതാക്കൾ'; ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് ആശ്വാസ വിധി

Published : Jun 02, 2025, 11:24 AM ISTUpdated : Jun 02, 2025, 02:15 PM IST
ജനന സർട്ടിഫിക്കറ്റിൽ 'അച്ഛൻ', 'അമ്മ' അല്ല, പകരം 'രക്ഷിതാക്കൾ'; ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക്  ആശ്വാസ വിധി

Synopsis

അച്ഛൻ അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്ന രേഖപ്പെടുത്താമെന്ന്  ഹൈക്കോടതി ഉത്തരവിട്ടു. 

കൊച്ചി : കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ  'അച്ഛൻ', 'അമ്മ' എന്നീ പേരുകൾക്ക് പകരം 'രക്ഷിതാക്കൾ' എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് അനുകൂലമായി വിധി. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്നെഴുതി ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.  

 

 

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം