ഉത്ര വധക്കേസ്: ജാമ്യം തേടിയുള്ള സൂരജിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published : Oct 21, 2020, 12:40 AM ISTUpdated : Oct 21, 2020, 12:49 AM IST
ഉത്ര വധക്കേസ്: ജാമ്യം തേടിയുള്ള സൂരജിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Synopsis

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ സൂരജ് മാത്രമാണ് പ്രതി

കൊച്ചി: ഉത്ര വധക്കേസ് പ്രതി സൂരജിന്‍റെ ജാമ്യാപേക്ഷ  ഇന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. 180 ദിവസമായി കസ്റ്റഡിയില്‍ തുടരുകയാണെന്നും  ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് സൂരജിന്‍റെ ആവശ്യം.   

കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിനു മുന്നോടിയായുളള പ്രാരംഭ വാദവും ഇന്ന് തുടങ്ങും. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ സൂരജ് മാത്രമാണ് പ്രതി.

പണം തട്ടാൻ ക്രൂരമായ കൊലപാതകം; ഉത്ര കേസിൽ ആയിരം പേജുള്ള കുറ്റപത്രം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാരാർജി ഭവന് വേരെ നേരെ ബിയർ കുപ്പി എറിഞ്ഞു; കോൺ​ഗ്രസ് ക്രിമിനലുകളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ബിജെപി
തിരുവനന്തപുരത്തെ സംഘര്‍ഷം: നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ