ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വി മുരളീധരന്‍

Published : Jul 13, 2019, 04:49 PM ISTUpdated : Jul 13, 2019, 05:34 PM IST
ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വി മുരളീധരന്‍

Synopsis

വരുന്ന ശനിയാഴ്ച കുതിരാന്‍ തുരങ്കം സന്ദര്‍ശിക്കുമെന്നും വി.മുരളീധരന്‍ ദില്ലിയില്‍ പറഞ്ഞു

ദില്ലി: ദേശീയപാത വികസത്തിൽ സംസ്ഥാന സർക്കാ‍രിനെതിരെ വിമർശനവുമായി വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ. സ്ഥലമേറ്റടുപ്പിന് വേണ്ട  തുകയിൽ  ഒരു വിഹിതം കണ്ടെത്താമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍  മുഖ്യമന്ത്രി പറഞ്ഞെെങ്കിലും പിന്നീട് തീരുമാനമൊന്നുമറിയിച്ചിട്ടില്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. വരുന്ന ശനിയാഴ്ച കുതിരാന്‍ തുരങ്കം സന്ദര്‍ശിക്കുമെന്നും വി.മുരളീധരന്‍ ദില്ലിയില്‍ പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേരില്‍ 62 ലക്ഷം'; ശബരിമല സ്വർണ്ണക്കൊള്ളയില്‍ കണ്ഠര് രാജീവര്‍ക്കെതിരെ എസ്ഐടി
'കാലം പറഞ്ഞ കഥ സിനിമ' വിവാദം: വാദം ആവർത്തിച്ച് അഫാന്റെ പിതാവ്; സിനിമ വിചാരണയെ സ്വാധീനിക്കില്ലെന്ന് സെൻസർ ബോർഡ് അഭിഭാഷക