വൈറ്റില പാലം തുറക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ കയറി; ഗതാഗതകുരുക്ക്, ഒടുവില്‍ പൊലീസ് എത്തി

Published : Jan 05, 2021, 07:26 PM ISTUpdated : Jan 05, 2021, 07:28 PM IST
വൈറ്റില പാലം തുറക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ കയറി; ഗതാഗതകുരുക്ക്, ഒടുവില്‍ പൊലീസ് എത്തി

Synopsis

ബാരിക്കേഡുകൾ വെച്ച് പാലം അടച്ചു. ശനിയാഴ്‍ചയാണ് വൈറ്റില പാലത്തിന്‍റെ ഉദ്ഘാടനം നടക്കുക. 

കൊച്ചി: ഉദ്ഘാടനം കാത്തിരുന്ന വൈറ്റില മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ കയറി കുരുങ്ങി. പാലത്തിന്‍റെ തുറന്നവശത്ത് കൂടി വാഹനങ്ങള്‍ കയറുകയായിരുന്നു. മറുവശം അടച്ചിരുന്നതിനാല്‍ വാഹനങ്ങള്‍ പാലത്തില്‍ കുരുങ്ങി. തുടര്‍ന്ന് പൊലീസ് എത്തി പാലത്തിലെ വാഹനങ്ങൾ മാറ്റുകയായിരുന്നു. ബാരിക്കേഡുകൾ വെച്ച് പാലം അടച്ചു. ശനിയാഴ്‍ചയാണ് വൈറ്റില പാലത്തിന്‍റെ ഉദ്ഘാടനം നടക്കുക. 

PREV
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ