വിയറ്റ്നാം ബോട്ട് അപകടം: മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്, മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു

Published : Jul 15, 2026, 07:08 AM IST
vietnam boat accident

Synopsis

വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ.സി.തോമസും ഭാര്യ ലൗനിയും ഏഴാം തീയതിയാണ് വിനോദയാത്രക്കായി വിയറ്റ്നാമിലേക്ക് പോയത്. വിയറ്റ്നാമിലെഫുക്വോക്കിന് സമീപം ഉണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്.

കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ നാട്ടിൽ എത്തിച്ച മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണി മുതൽ ജൂബിലി മന്ദിര ചാപ്പലിൽ പൊതുദർശനം നടക്കും. 3.30 ഓടെ കൊട്ടാരക്കര മാർത്തോമ്മ പള്ളിയിലാണ് സംസ്കാരം. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ.സി.തോമസും ഭാര്യ ലൗനിയും ഏഴാം തീയതിയാണ് വിനോദയാത്രക്കായി വിയറ്റ്നാമിലേക്ക് പോയത്. വിയറ്റ്നാമിലെ ഫുക്വോക്കിന് സമീപം ഉണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബ്രസീൽ ഫാൻ ആയിരുന്ന ഞാൻ ഇപ്പോൾ അർജന്‍റീന ഫാൻ, തുറന്നുപറഞ്ഞ് രമേശ് ചെന്നിത്തല; നിർണായക ആവശ്യവുമായി വിജയ്‍യെ കാണും
ചില്ലി ചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ നീരില്ലെന്ന് പറഞ്ഞ് തർക്കം, ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ക്രൂരമർദനം, ഒരാൾ പിടിയിൽ