കാസർകോട് ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലി നൽകാൻ കൊണ്ടുവന്ന ഒരുലക്ഷത്തില്‍ അധികം രൂപ പിടിച്ചെടുത്തു

Published : Jan 01, 2021, 09:25 PM IST
കാസർകോട് ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലി നൽകാൻ കൊണ്ടുവന്ന ഒരുലക്ഷത്തില്‍ അധികം രൂപ പിടിച്ചെടുത്തു

Synopsis

ഡ്രൈവിംഗ് സ്കൂൾ ഏജന്‍റിന്‍റെ കയ്യിൽ നിന്നും കൈക്കൂലി നൽകാൻ കൊണ്ടുവന്ന 1,97,000 രൂപ പിടിച്ചെടുത്തു. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന് നൽകാൻ കൊണ്ടുവന്നതെന്ന് ഏജന്‍റ് പറഞ്ഞു.

കാസര്‍കോട്: കാസർകോട് ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ്. ഡ്രൈവിംഗ് സ്കൂൾ ഏജന്‍റിന്‍റെ കയ്യിൽ നിന്നും കൈക്കൂലി നൽകാൻ കൊണ്ടുവന്ന 1,97,000 രൂപ പിടിച്ചെടുത്തു. പണം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന് നൽകാൻ കൊണ്ടുവന്നതെന്ന് ഏജന്‍റ് പറഞ്ഞു. വിതരണം ചെയ്യാതെ പിടിച്ചു വച്ച 70 ലൈസൻസുകളും കണ്ടെടുത്തു.

PREV
click me!

Recommended Stories

കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്
'എനിക്കെതിരെ എല്ലാം തുടങ്ങിയത് മഞ്ജുവിന്റെ ആ പ്രസ്താവനയിൽ നിന്ന്'; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥയും സംഘവും ​ഗൂഢാലോചന നടത്തിയെന്ന് ദിലീപ്