കോഴിക്കോട് യുവദമ്പതികൾക്ക് നേരെ അതിക്രമം; പരാതി നൽകിയിട്ടും അനങ്ങാതെ പൊലീസ്

Published : May 22, 2023, 07:42 AM IST
കോഴിക്കോട്  യുവദമ്പതികൾക്ക് നേരെ അതിക്രമം; പരാതി നൽകിയിട്ടും അനങ്ങാതെ പൊലീസ്

Synopsis

രാത്രി തന്നെ രേഖാമൂലം പോലീസിൽ പരാതി നൽകി.  ഇതുവരെ പോലീസ്  തിരക്കുക പോലും ചെയ്തില്ലെന്ന് കുടുംബം പറയുന്നു.  

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് നേരെ അതിക്രമം. രണ്ടു ബൈക്കുകളിലായി പിന്തുടർന്ന് എത്തിവർ ഭാര്യയെ ശല്യം ചെയ്തു. ചോദ്യം ചെയ്ത ഭർത്താവിനെ മർദ്ദിച്ചു. സംഭവത്തിൽ പൊലീസ് നടപടി എടുത്തില്ലെന്നും ആരോപണം. രാത്രി തന്നെ രേഖാമൂലം പോലീസിൽ പരാതി നൽകി.  ഇതുവരെ പോലീസ്  തിരക്കുക പോലും ചെയ്തില്ലെന്ന് കുടുംബം പറയുന്നു.  നടക്കാവ് പോലീസിലും സിറ്റി ട്രാഫിക്കിലും പരാതി നൽകിയിരുന്നു. ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും ആണ് ദുരനുഭവം ഉണ്ടായത്. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'