വി ടി ബൽറാമിന്‍റെ നോമിനിയെ ഡിസിസി സെക്രട്ടറിയാക്കി; എ, ഐ വിഭാഗങ്ങൾ ബൽറാം ഗ്രൂപ്പുമായി തർക്കം, കൂട്ടത്തല്ല്

Published : Feb 24, 2025, 01:37 PM IST
വി ടി ബൽറാമിന്‍റെ നോമിനിയെ ഡിസിസി സെക്രട്ടറിയാക്കി; എ, ഐ വിഭാഗങ്ങൾ ബൽറാം ഗ്രൂപ്പുമായി തർക്കം, കൂട്ടത്തല്ല്

Synopsis

വി ടി ബൽറാമിന്‍റെ നോമിനിയെ പാലക്കാട് ഡി സി സി സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലി എ, ഐ വിഭാഗങ്ങൾ വി ടി ബൽറാം ഗ്രൂപ്പുമായി തർക്കം

പാലക്കാട്: തൃത്താല കോൺഗ്രസ് നേതൃ യോഗത്തിൽ കൂട്ടത്തല്ല്. കോൺഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയയാളെ  ഡി സി സി ഭാരവാഹി ആക്കിയതിലാണ് പ്രതിഷേധം. വി ടി ബൽറാമിന്‍റെ നോമിനിയെ പാലക്കാട് ഡി സി സി സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലി എ, ഐ വിഭാഗങ്ങൾ വി ടി ബൽറാം ഗ്രൂപ്പുമായി തർക്കമുണ്ടാകുകയായിരുന്നു. ഡിസിസി പ്രസിഡന്‍റ്  എ തങ്കപ്പന്‍റെയും കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, കെപിസിസി നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ മാസ്റ്ററുടേയും സാന്നിധ്യത്തിലാണ് കൂട്ടത്തല്ല് നടന്നത്. 

ഉന്നം ലേശം പാളി! കാട്ടുപന്നിക്കിട്ട് വച്ചത് കൊണ്ടത് ട്രാൻസ്ഫോർമറിന്, നഷ്ടം പഞ്ചായത്ത് നികത്തണമെന്ന് കെഎസ്ഇബി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'