വാളയാർ കേസ്: സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published : Oct 19, 2020, 06:18 AM IST
വാളയാർ കേസ്: സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Synopsis

കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരക്കോടതി ഉത്തരവിട്ടത്

കൊച്ചി: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായി സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീൽ അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.

കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലാണ് സർക്കാർ അപ്പീൽ നൽകിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്ത് കാര്യമുണ്ടായാലും കെ.സിയുടെ അക്കൗണ്ടില്‍ ചേർക്കാനുള്ള ശ്രമം; അഭിപ്രായം പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് അനിൽകുമാർ
പിണറായി സർക്കാറിന്‍റെ വഴിയേ സതീശൻ സർക്കാറും; ബജറ്റ് പദ്ധതികളുടെ നടത്തിപ്പ് ചുമതല കൺസൾട്ടൻസി കമ്പനിക്ക്, വിശദീകരണം നൽകിയില്ല