മേപ്പാടി സീറ്റിനെ ചൊല്ലി വയനാട്ടിൽ എൽഡിഎഫിൽ തർക്കം, സ്വാഭാവിക പ്രശ്നമെന്ന് സിപിഎം ജില്ല സെക്രട്ടറി

Published : Nov 16, 2020, 12:15 PM IST
മേപ്പാടി സീറ്റിനെ ചൊല്ലി വയനാട്ടിൽ എൽഡിഎഫിൽ തർക്കം, സ്വാഭാവിക പ്രശ്നമെന്ന് സിപിഎം ജില്ല സെക്രട്ടറി

Synopsis

മുന്നണിയിൽ പുതിയ കക്ഷികൾ വന്നപ്പോഴുണ്ടായ സ്വഭാവിക പ്രശ്നങ്ങൾ മാത്രമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ

കൽപ്പറ്റ: തദ്ദേശ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വയനാട്ടിലും എൽഡിഎഫിൽ തർക്കം. ജില്ലാ പഞ്ചായത്തിലെ മേപ്പാടി ഡി വിഷനുമായി ബന്ധപ്പെട്ടാണ് തർക്കം. എൽജെഡിയും, സിപിഐയും മേപ്പാടി സീറ്റിനായി രംഗത്ത് വന്നതോടെയാണിത്. മുന്നണിയിൽ പുതിയ കക്ഷികൾ വന്നപ്പോഴുണ്ടായ സ്വഭാവിക പ്രശ്നങ്ങൾ മാത്രമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. തർക്കത്തെ തുടർന്ന് ജില്ലാ പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിൽ  നാമനിർദ്ദേശ പത്രിക ഇന്ന്  സമർപ്പിക്കില്ല. മറ്റുള്ള ഡിവിഷനുകളിലെ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും.

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം