
മലയാളികള്‍ക്ക് പുതുവൽസരാശംസകളുമായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഓരോ ചിങ്ങപ്പുലരിയുെ പ്രതീക്ഷകളുടേതാണെന്നും കാര്‍മേഘങ്ങള്‍ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന സമയമാണെന്ന് രാഹുല്‍ ആശംസയില്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് പുതുവൽസരാശംസ.
'കൊവിഡ് പോരാളികളെ കേന്ദ്രസർക്കാർ വഞ്ചിച്ചു; അവർക്ക് മതിയായ സുരക്ഷ നൽകണം': രാഹുൽ ഗാന്ധി
കൊവിഡിന്റെ ഗ്രാഫ് ഭയപ്പെടുത്തുന്നു; ഇതാണോ മെച്ചപ്പെട്ട അവസ്ഥയെന്ന് സര്‍ക്കാരിനോട് രാഹുൽ ഗാന്ധി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam