വയനാട് മരംകൊള്ള: വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം

Published : Jun 06, 2021, 09:41 PM ISTUpdated : Jun 06, 2021, 09:46 PM IST
വയനാട് മരംകൊള്ള: വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം

Synopsis

സംഭവത്തിലെ ഉന്നതല ഗൂഡാലോചനയും രാഷ്ട്രീയ ഉദ്യോഗസ്ഥ തല ബന്ധവും പുറത്ത് കൊണ്ടുവരണമെന്ന് കേരള കോൺഗ്രസ്സ് ജേക്കബ് വിഭാ​ഗം സംസ്ഥാന വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

വയനാട്: വയനാട് മുട്ടിൽ മരം കൊള്ള സംബന്ധിച്ച് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം. കോടി കണക്കിന് രൂപയുടെ മരം കൊള്ളയും തട്ടിപ്പും നടത്തിയവരെ രക്ഷിക്കാനും പാവപ്പെട്ട നിരക്ഷരായ ആദിവാസികളെയും കർക്ഷകരെയും കേസിൽ കുടുക്കാനുമുള്ള ഉന്നതല ഗൂഡാലോചനയും രാഷ്ട്രീയ ഉദ്യോഗസ്ഥ തല ബന്ധവും പുറത്ത് കൊണ്ടുവരണമെന്ന് കേരള കോൺഗ്രസ്സ് ജേക്കബ് വിഭാ​ഗം സംസ്ഥാന വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചരിത്രത്തിൽ ആദ്യം! തൃപ്പൂണിത്തുറയിൽ ഭരണം പിടിച്ച് എൻഡിഎ, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയം
ഒളിവിൽ കഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ വാർഡിൽ യുഡിഎഫിന് ജയം