വി ഫോർ പട്ടാമ്പി-എൽഡിഎഫ് ചർച്ച നടന്നു, ഇടതിനൊപ്പം ഭരണം പങ്കിടുമെന്ന് കോൺഗ്രസ് വിമതൻ

Published : Dec 17, 2020, 09:30 AM IST
വി ഫോർ പട്ടാമ്പി-എൽഡിഎഫ് ചർച്ച നടന്നു, ഇടതിനൊപ്പം ഭരണം പങ്കിടുമെന്ന്  കോൺഗ്രസ് വിമതൻ

Synopsis

കോൺഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം വികെ ശ്രീകണ്ഠന്റെയും സിപി മുഹമ്മദിന്റെയും നിലപാടുകളാണ്. തോൽവിയുടെ ഉത്തരവാദിത്തം ഇരുവർക്കുമുണ്ട്

പാലക്കാട്: പട്ടാമ്പി നഗരസഭയിൽ ഇടതുപക്ഷത്തോടൊപ്പം ഭരണം പങ്കിടുമെന്ന് കോൺഗ്രസ് വിമതൻ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് വി ഫോർ പട്ടാമ്പിയും ഇടതുമുന്നണിയും ആദ്യ ഘട്ട ചർച്ചകൾ നടത്തി. ഉപാധികളില്ലാതെയാവും സഹകരണം.

പിന്തുണ തേടി കോൺഗ്രസ് ക്യാംപിൽ നിന്ന് വിളി വന്നു. എന്നാൽ കോൺഗ്രസുമായി സഹകരിക്കില്ല. കോൺഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം വികെ ശ്രീകണ്ഠന്റെയും സിപി മുഹമ്മദിന്റെയും നിലപാടുകളാണ്. തോൽവിയുടെ ഉത്തരവാദിത്തം ഇരുവർക്കുമുണ്ട്. കോൺഗ്രസിന്റെ വാതിലിൽ മുട്ടാനില്ലെന്നും ഷാജി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ
വീണ്ടും നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്; ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 68 നിരോധിച്ച കറൻസികൾ കണ്ടെത്തി