2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച്, വിതരണം തിങ്കളാഴ്ച മുതൽ; 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു

Published : Apr 04, 2023, 06:32 PM ISTUpdated : Apr 04, 2023, 06:51 PM IST
2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച്, വിതരണം തിങ്കളാഴ്ച മുതൽ; 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു

Synopsis

വിഷു പ്രമാണിച്ച് 2 മാസത്തെ പെൻഷൻ 3200 രൂപ ഒരുമിച്ച് നൽകാനാണ് തീരുമാനം. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വിഷു പ്രമാണിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ക്ഷേമ പെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് നൽകാനാണ് തീരുമാനം. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു. ഏപ്രിൽ 10 മുതലാണ് പെൻഷൻ വിതരണം ചെയ്യുന്നത്.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും