ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

Published : May 07, 2020, 10:26 PM IST
ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

Synopsis

നെയ്യാർ റെയ്ഞ്ച് ഓഫീസറായ ജെ. സുരേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ അധിക്ഷേപിച്ച റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. നെയ്യാർ റെയ്ഞ്ച് ഓഫീസറായ ജെ. സുരേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Read More: 'കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സർക്കാരിന്‍റെ വീഴ്ച'; പോസ്റ്റിട്ട പൊലീസുകാരന് സസ്പെന്‍ഷന്‍ 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ