മാര്‍പാപ്പയെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് ക്ഷണിക്കാത്തത് എന്തെന്ന് കോടിയേരി

Published : Sep 19, 2019, 08:01 PM IST
മാര്‍പാപ്പയെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് ക്ഷണിക്കാത്തത് എന്തെന്ന് കോടിയേരി

Synopsis

മാര്‍പാപ്പയെ ക്ഷണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിന്നും അവര്‍ നല്‍കുന്ന സൂചന വളരെ വ്യക്തമാണെന്ന് കോടിയേരി

പാലാ: ക്രൈസ്തവ മതമേലധ്യക്ഷൻമാർ ആവര്‍ത്തിച്ച് അഭ്യർത്ഥിച്ചിട്ടും കേന്ദ്രസർക്കാർ മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാര്‍പാപ്പയെ ക്ഷണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിന്നും അവര്‍ നല്‍കുന്ന സൂചന വളരെ വ്യക്തമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചു, 15 ദിവസം അവധി ചോദിച്ചിട്ടില്ല'; സ്ഥലംമാറ്റത്തിൽ അതൃപ്തി അറിയിച്ച് ഡോ. റീന
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ല, ഈ ബജറ്റിൽ പ്രഖ്യാപനമുണ്ടാകില്ലെന്ന് സൂചന