കഴിഞ്ഞ ദിവസം പ്രസവിച്ച യുവതിക്ക് കൊവിഡ്; പറവൂർ താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചു

Published : Sep 10, 2020, 07:36 AM ISTUpdated : Sep 10, 2020, 07:40 AM IST
കഴിഞ്ഞ ദിവസം പ്രസവിച്ച യുവതിക്ക് കൊവിഡ്;  പറവൂർ താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചു

Synopsis

കൊവിഡ് സ്ഥിരീകരിച്ച അമ്മയെയും കുഞ്ഞിനെയും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൊച്ചി: എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡും പോസ്റ്റ് ഡെലിവറി വാർഡും താൽക്കാലികമായി അടച്ചു.  കഴിഞ്ഞ ദിവസം പ്രസവിച്ച ചെറായി സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കൊവിഡ് സ്ഥിരീകരിച്ച അമ്മയെയും കുഞ്ഞിനെയും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി