ബസ് സ്റ്റാൻഡ് പരിസരത്ത് ബാഗുമായി യുവതി, പൊലീസിന് സംശയം; പരിശോധനയിൽ പിടികൂടിയത് 2.25 കിലോ കഞ്ചാവ്

Published : Feb 15, 2025, 08:45 AM IST
ബസ് സ്റ്റാൻഡ് പരിസരത്ത് ബാഗുമായി യുവതി, പൊലീസിന് സംശയം; പരിശോധനയിൽ പിടികൂടിയത് 2.25 കിലോ കഞ്ചാവ്

Synopsis

വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി. കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്.

കോഴിക്കോട്: കഞ്ചാവുമായി യുവതി കോഴിക്കോട് പിടിയിൽ. 2.25 കിലോ കഞ്ചാവാണ് പ്രതിയില്‍ നിന്ന് കണ്ടെത്തിയത്. വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി. ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം