ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ

Published : May 13, 2022, 04:55 PM IST
ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ

Synopsis

സാരമായി പരിക്കേറ്റ രേണുകയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്.


ആലപ്പുഴ: മാന്നാറിൽ  തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. കുടുംബശ്രീ ADS അംഗം കൂടിയായ രേണുക സേവ്യറിനാണ് വെട്ടേറ്റത്. ബന്ധുവായ ജിജി ആണ് രേണുകയെ വെട്ടിയത്. ജിജിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ രേണുകയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ജിജിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'