പാലക്കാട് പേഴുങ്കരയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Published : Mar 28, 2022, 08:55 PM IST
പാലക്കാട് പേഴുങ്കരയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Synopsis

ഏഴ് മണിയോടെ സഹോദരനെത്തി നോക്കിയപ്പോഴാണ് അടുക്കളയിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ ഹൗസിയയെ കണ്ടെത്തിയത്. 

പാലക്കാട്: പേഴുങ്കരയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചു. കുന്നത്ത് വീട്ടിൽ ഹൗസിയ ആണ് മരിച്ചത്. 38 വയസ്സായിരുന്നു. മൃതദേഹം  ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. 13 വയസ്സുകാരനായ മകനുമൊന്നിച്ചായിരുന്നു ഹൗസിയയുടെ താമസം. വൈകിട്ട് മകൻ പുറത്ത് കളിക്കാൻ പോയ സമയത്താണ് സംഭവം. ഏഴ് മണിയോടെ സഹോദരനെത്തി നോക്കിയപ്പോഴാണ് അടുക്കളയിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ ഹൗസിയയെ കണ്ടെത്തിയത്.  സംഭവത്തിൽ ടൗൺ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 

PREV
Read more Articles on
click me!

Recommended Stories

കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും