വനിതാലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു; സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ജനറൽ സെക്രട്ടറി പി കുൽസു

Published : May 27, 2023, 08:15 PM ISTUpdated : May 27, 2023, 08:16 PM IST
വനിതാലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു; സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ജനറൽ സെക്രട്ടറി പി കുൽസു

Synopsis

ഷാഹിന നിയാസി(മലപ്പുറം), റസീന അബ്ദുൽഖാദർ(വയനാട്), സബീന മറ്റപ്പിള്ളി(തിരുവനന്തപുരം), അഡ്വ.ഒ.എസ് നഫീസ(തൃശ്ശൂർ), പി. സഫിയ(കോഴിക്കോട്), മറിയം ടീച്ചർ(കോഴിക്കോട്), സാജിത നൗഷാദ്(എറണാകുളം) (വൈസ് പ്രസിഡണ്ടുമാർ), സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ധീൻ, ഷംല ഷൗക്കത്ത്, മീരാ റാണി, സാജിദ ടീച്ചർ, ഷീന പടിഞ്ഞാറ്റേക്കര, ലൈല പുല്ലൂനി, (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ. 

കോഴിക്കോട്: വനിതാ ലീഗിന്റെ സംസ്ഥാന പ്രസിഡൻ്റായി സുഹറ മമ്പാടിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി പി കുൽസുവിനേയും നസീമ ടീച്ചറെ ട്രെഷററായും തെരഞ്ഞെടുത്തു. ഷാഹിന നിയാസി(മലപ്പുറം), റസീന അബ്ദുൽഖാദർ(വയനാട്), സബീന മറ്റപ്പിള്ളി(തിരുവനന്തപുരം), അഡ്വ.ഒ.എസ് നഫീസ(തൃശ്ശൂർ), പി. സഫിയ(കോഴിക്കോട്), മറിയം ടീച്ചർ(കോഴിക്കോട്), സാജിത നൗഷാദ്(എറണാകുളം) (വൈസ് പ്രസിഡണ്ടുമാർ), സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ധീൻ, ഷംല ഷൗക്കത്ത്, മീരാ റാണി, സാജിദ ടീച്ചർ, ഷീന പടിഞ്ഞാറ്റേക്കര, ലൈല പുല്ലൂനി, (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ. 

'ഹരിത'യുടെ പരാതി കണ്ടിട്ടില്ലെന്ന് വനിതാ ലീഗ് ജന. സെക്രട്ടറി; മുസ്ലിം ലീഗ് ഏത് നൂറ്റാണ്ടിലാണെന്ന് കെ ടി ജലീൽ

അഡ്വ.നൂർബീന റഷീദ്, ഖമറുന്നിസ അൻവർ, അഡ്വ.കെ.പി മറിയുമ്മ, ജയന്തി രാജൻ, സീമ യഹ്‌യ ആലപ്പുഴ, അഡ്വ.റംല കൊല്ലം, റോഷ്‌നി ഖാലിദ് കണ്ണൂർ, അഡ്വ. സാജിദ സിദ്ധീഖ് എറണാകുളം, ജുബൈരിയ്യ ടീച്ചർ ഇടുക്കി, സാബിറ ടീച്ചർ പാലക്കാട്, ആയിഷ താഹിറ കാസർഗോഡ് എന്നിവർ ഭാരവാഹികളെ കൂടാതെ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. കൗൺസിൽ യോഗം മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ഭാരവാഹികളായ ഉമ്മർ പാണ്ടികശാല, സി.എച്ച് റഷീദ് പ്രസംഗിച്ചു.

മുസ്ലീം ലീഗിന് നാലോ അഞ്ചോ പാർലമെന്‍റ് സീറ്റിന് അർഹതയുണ്ടെന്ന് വനിതാലീഗ്

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം