കൊച്ചിയിൽ യുവാവിനെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചു; പ്രതി അറസ്റ്റിൽ, യുവാവ് കോമയിൽ തുടരുന്നു

Published : Aug 24, 2026, 09:58 PM IST
police jeep

Synopsis

കൊച്ചിയിൽ യുവാവിനെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ യുവാവിനെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പോണേക്കര സ്വദേശി കൃഷ്ണൻ ഗുരുവായൂരിൽ ആണ് അറസ്റ്റിലായത്. മത്സ്യ കച്ചവടം നടത്തുന്ന ശിഹാബ് എന്ന യുവാവുമായി ഇയാൾ തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി യുവാവിനെ ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഗുരുതരമായി പരിക്കേറ്റ ശിഹാബ് കോമയിൽ തുടരുകയാണ്. സംഭവത്തിൽ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ഉത്രാട കാഴ്ചക്കുല സമർപ്പണം; ദേവസ്വം മന്ത്രി കെ മുരളീധരൻ പങ്കെടുക്കും
`വിമാന സർവീസുകൾ വ്യാപകമായി വൈകുന്നു'; സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ