പെരുമ്പാവൂരില്‍ യുവതിയെ തലയ്ക്കടിച്ച് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

Published : Nov 27, 2019, 07:49 AM ISTUpdated : Nov 27, 2019, 09:13 AM IST
പെരുമ്പാവൂരില്‍ യുവതിയെ തലയ്ക്കടിച്ച് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

Synopsis

പെരുമ്പാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്താണ് സംഭവം മരണ കാരണം തൂമ്പ കൊണ്ട് തലയ്ക്കടിച്ചതാകാമെന്നാണ് നിഗമനം

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ നഗരത്തിൽ കടമുറിക്ക് മുന്നിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്താണ് സംഭവം.

കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയമുണ്ട്. അതേസമയം മരണ കാരണം തൂമ്പ കൊണ്ട് തലയ്ക്കടിച്ചതാകാമെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആര്‍ജെഡി സ്ഥാനാര്‍ത്ഥികളുടെ കാലുവാരി'; ഇടതു മുന്നണിയിൽ നിന്ന് കാര്യമായ സഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എംവി ശ്രേയാംസ്‍കുമാര്‍
മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; തുടർനടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഇഡി