ഗ്രാമിന് 5000 രൂപ വിലയുള്ള നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Published : May 05, 2019, 01:15 PM IST
ഗ്രാമിന് 5000 രൂപ വിലയുള്ള നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Synopsis

ഒരു ഗ്രാമിന് 5000 രൂപ വരെ ഈടാക്കിയായിരുന്നു എംഡിഎംഎ ഇയാള്‍ വിറ്റു കൊണ്ടിരുന്നത്. 

മലപ്പുറം: നിരോധിത മയക്കുമരുന്നായ എംഡിഎംഎ (MDMA)യുമായി യുവാവ് മഞ്ചേരിയില്‍ പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശിയായ അനീസ് ഊരക്കാടനാണ് അറസ്റ്റിലായത്. ഒരു ഗ്രാമിന് 5000 രൂപ വരെ ഈടാക്കിയായിരുന്നു എംഡിഎംഎ ഇയാള്‍ വിറ്റു കൊണ്ടിരുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി, കൂടുതൽ അറസ്റ്റിന് സാധ്യത
സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി, തിരുനാവായ മഹാമാഘ മഹോത്സവത്തിനുള്ള താൽക്കാലിക പാലം നിർമ്മാണത്തിനുള്ള സ്റ്റോപ്പ് മെമ്മോയിൽ നിലപാടെന്ത്?