മാലിന്യവുമായെത്തി യൂത്ത് കോൺഗ്രസ്, കൊച്ചി മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം

Published : Mar 08, 2023, 04:01 PM IST
മാലിന്യവുമായെത്തി യൂത്ത് കോൺഗ്രസ്, കൊച്ചി മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം

Synopsis

മാലിന്യവുമായെത്തി ചേബറിന് മുന്നിൽ നിക്ഷേപിച്ച യൂത്ത് കോൺ​ഗ്രസ് പ്രവ‍ത്തക‍ർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

കൊച്ചി : കൊച്ചി ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം. കൊച്ചി മേയറുടെ ഓഫീസ് ഉപരോധിച്ചാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മാലിന്യവുമായെത്തി ചേബറിന് മുന്നിൽ നിക്ഷേപിച്ച യൂത്ത് കോൺ​ഗ്രസ് പ്രവ‍ത്തക‍ർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ പൊലീസ് എത്തി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ഡെപ്യൂട്ടി മേയർ കെ എ അൻസിയയെ കോണൺ​ഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. പ്രതിപക്ഷ  കൗൺസിലർമാർ ചേമ്പറിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. 

Read More : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണം; പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നുവർഷത്തെ തടവുശിക്ഷ റദ്ദാക്കണം; തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വി. കുഞ്ഞികൃഷ്ണനെതിരെ വ്യാപക പോസ്റ്ററുകൾ, അച്ചടക്ക നടപടി ഉണ്ടായേക്കും, നാളെ ജില്ലാ കമ്മിറ്റി യോ​ഗം