കാറ്റൊന്ന് ആഞ്ഞ് വീശിയാൽ താഴേക്ക്, കണ്ട് നിൽക്കുന്നവരുടെ നെഞ്ചിടിച്ച് പോകുന്ന കാഴ്ച; ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം

Published : Jun 21, 2026, 12:55 PM IST
Illickal Kallu

Synopsis

കോട്ടയം ഇല്ലിക്കൽ കല്ലിൽ രണ്ട് യുവാക്കൾ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തി. അനുമതിയില്ലാത്ത ട്രക്കിംഗ് പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ

കോട്ടയം: ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇല്ലിക്കൽ കല്ലിനു മുകളിൽ കയറിയാണ് രണ്ട് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്. ഏറെ പ്രയാസപ്പെട്ടാണ് ഇവരെ താഴെ ഇറക്കിയത്. ഇന്ന് രാവിലെ ആറരയ്ക്കാണ് സംഭവം.

ഇല്ലിക്കൽ കല്ലിന് പുറകുവശത്ത് കൂടി അനുമതിയില്ലാത്ത ട്രക്കിംഗ് നടത്തുന്നത് ആശങ്കയാണ് . ഇതിനു നിയന്ത്രണം കൊണ്ടുവരണമെന്ന് പ്രദേശവാസികൾ പറയുന്നു .ഒരാഴ്ച മുമ്പ് യുവാവ് ഇവിടെ നിന്നും വീണ് പരിക്കേറ്റിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമെന്ന് സണ്ണി ജോസഫ്; 'ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു'
മുട്ടില്‍ നോര്‍ത്ത് വില്ലേജ് 644/62 നമ്പർ സ്ഥലത്ത് ലക്ഷങ്ങൾ വിലവരുന്ന മരം, മുറിച്ചു കടത്താൻ ശ്രമം, നാട്ടുകാരറിഞ്ഞു, പിന്നെ പോലീസും, പിടി വീണു