ആരടാ പറഞ്ഞത് ഇന്ത്യ മോശമാണെന്ന്; 'നിങ്ങൾ കേരളത്തിലേക്ക് വരൂ, ദൈവത്തിന്റെ സ്വന്തം നാട്'; വീഡിയോ പങ്കുവച്ച് യുവതി
Jun 11 2025, 06:06 PM IST'ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഞാൻ അത്ഭുതകരമായ ഒരു മാസം ചെലവഴിച്ചു. അത് തന്റെ ഹൃദയം കവർന്നു! ആളുകൾ വളരെ ഫ്രണ്ട്ലിയാണ്, വെൽക്കമിങ് ആണ്. വളരെ രുചികരമായ ഭക്ഷണമാണ്, പ്രകൃതിദൃശ്യങ്ങളോ, ഓ ദൈവമേ, അവ അതിമനോഹരമാണ്' എന്നാണ് അനൈസ് പറയുന്നത്.