മദ്യം വാങ്ങാനുള്ള 'ഷെയറിനെ' ചൊല്ലി തര്‍ക്കം; അമ്മാവൻ മരുമകനെ കൊലപ്പെടുത്തി

Published : Dec 15, 2017, 12:19 PM ISTUpdated : Oct 05, 2018, 12:20 AM IST
മദ്യം വാങ്ങാനുള്ള 'ഷെയറിനെ' ചൊല്ലി തര്‍ക്കം; അമ്മാവൻ മരുമകനെ കൊലപ്പെടുത്തി

Synopsis

ഇടുക്കി:  അടിമാലിയെ നടുക്കി വീണ്ടും കൊലപാതകം. മദ്യപിക്കുവാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മാവൻ മരുമകനെ കൊലപ്പെടുത്തി. അടിമാലി ചാറ്റുപാറക്കുടി സ്വദേശിയായ ശശിയാണ് കൊല്ലപ്പെട്ടത്.  ശശിയുടെ മാതാവിന്റെ സഹോദരനുമായ രാജൻ രാമനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മദ്യം വാങ്ങാനുള്ള തുകയുടെ വിഹിതത്തെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു കൊലപാതകം നടന്നത്.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ