ജനശദാബ്ദി എക്‌സ്‌പ്രസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്

Web Desk |  
Published : May 20, 2018, 10:02 PM ISTUpdated : Oct 02, 2018, 06:31 AM IST
ജനശദാബ്ദി എക്‌സ്‌പ്രസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്

Synopsis

യാത്രക്കാരിക്ക് പരിക്ക്

ആലപ്പുഴ: ജനശദാബ്ദി എക്‌സ്‌പ്രസിനുനേരെ നടന്ന കല്ലേറില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. കാസര്‍ഗോഡ് കാഞ്ഞിരോടുകം കൊട്ടുകാപ്പെട്ടി ജോസഫിന്റെ ഭാര്യ മേഴ്‌സി(59)ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 5.40 ഓടെ ചെങ്ങന്നൂര്‍ ചെറിയനാട് റയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. 

ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ കോട്ടയം ആര്‍പിഎഫ് കേസെടുത്തു. ഒരു മധ്യവയസ്‌കനാണ് കല്ലെറിഞ്ഞതെന്നും അന്വേഷണം നടന്നുവരികയാണെന്നും ആര്‍പിഎഫ് അറിയിച്ചു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ