തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍വച്ച് സ്ത്രീയ്ക്ക് വെട്ടേറ്റു

Published : Jan 31, 2018, 11:20 AM ISTUpdated : Oct 05, 2018, 02:53 AM IST
തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍വച്ച് സ്ത്രീയ്ക്ക് വെട്ടേറ്റു

Synopsis

തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീക്ക് വെട്ടേറ്റു. രാവിലെ എട്ടുമണിയിടെയാണ് സംഭവം. ക്ഷേത്രത്തില്‍ തോര്‍ത്ത് വില്‍പന നടത്തുന്ന സ്ത്രീക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച ശേഷം അക്രമി നാട്ടുകാര്‍ക്ക് നേരെയും തിരിഞ്ഞു. ക്ഷേത്രത്തില്‍ ബലി തര്‍പണത്തിനെത്തിയവരാണ് അക്രമിയെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സ്ത്രീയെ പൊലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിച്ചു

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ