പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

WEB DESK |  
Published : Jul 22, 2018, 11:18 PM ISTUpdated : Oct 02, 2018, 04:26 AM IST
പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

Synopsis

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി അന്യുസംസ്ഥാന തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള ഭുപനാണ്(28) മരിച്ചത്. ആനക്കല്ലില്‍ കത്രോഡിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് വരികയായിരുന്നു യുവാവ്. ഹോട്ടലില്‍ നിന്നും പൊറോട്ട വാങ്ങി താമസസ്ഥലത്തേക്ക് കൊണ്ടുപോയി കഴിക്കുകയായിരുന്നു. തൊണ്ടയില്‍ പൊറോട്ട കുടുങ്ങിയതിനെ തുടര്‍ന്ന് ഉടനടി കൂടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മഞ്ചേശ്വരത്തെ വാടക വീട്ടിലാണ് ഭുപന്‍ താമസിച്ചിരുന്നത്. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ