
നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. എല്ലിനു ആരോഗ്യം നല്‍കുന്നു. ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച കുറയ്ക്കുന്നു എന്നിങ്ങനെ നിരവധി ഗുണങ്ങളുണ്ടത്രെ.
ശരീരത്തിനാവശ്യം വേണ്ട വിറ്റാമിന്‍ കെ ലഭിക്കുന്നു. കൂടാതെ വിറ്റാമിന്‍ സിയും. പിന്നെ ക്യാന്‍സറിനെതിരെ പോരാടാനുള്ള കഴിവുമുണ്ട്.
ഒരൗണ്‍സിന്റെ നാലിലൊന്നു ഭാഗം കഴിക്കുന്നത് നല്ലതെന്ന് വിദഗ്ദമതം. രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനാകും.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മറ്റും സഹായമാണത്രെ ഉരുളക്കിങ്ങ്-
ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ടത്രെ. ഇത് മാനസിക സമ്മര്‍ദ്ദം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ക്യാന്‍സര്‍ എന്നിവയ്ക്കെതിരെ ഫലപ്രദമാണത്രെ. അല്‍ഷിമേഴ്സ് പോലയുള്ളവയുടെ സാധ്യത കുറയാനും സഹായകമാണ്.
സാല്‍മണ്‍ പോലെ വാല്‍നട്ടും ഒമേഗ ത്രീ ഫാറ്റി ആസിഡാല്‍ സമ്പന്നമാണ്.
7, അവോക്കാഡോ- 22 ശതമാനം വരെ ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ബട്ടര്‍ഫ്രൂട്ട് സഹായിക്കുമത്രെ. ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും ഈ പഴം സഹായകമത്രെ.
രോഗങ്ങള്‍ക്കെതിരെ പോരാടാന്‍ വെളുത്തുള്ളിക്കുള്ള കഴിവ് വളരെ പ്രസിദ്ധമാണ്. കൊളസ്ട്രോളും ബ്ലഡ് പ്രഷര്‍ കുറയാനുമൊക്കെ വെളുത്തുള്ളി ഉത്തമമാണ്.
കണ്ണിന്റെ ആരോഗ്യത്തിന് ചീര വളരെ ഉത്തമമാണമാണ്. രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കാനും സഹായകമാകും.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരാതെ നോക്കാന്‍ ബീന്‍സ് പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണത്രെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam