രാവിലെ വെള്ളം കുടിച്ചാല്‍ ഈ 5 ഗുണങ്ങളുണ്ട്!

Web Desk |  
Published : Jul 04, 2016, 02:19 AM ISTUpdated : Oct 04, 2018, 04:42 PM IST
രാവിലെ വെള്ളം കുടിച്ചാല്‍ ഈ 5 ഗുണങ്ങളുണ്ട്!

Synopsis

രാവിലെ എഴുന്നേറ്റ് ശുദ്ധമായ വെള്ളം കുടിക്കുമ്പോള്‍ ലഭിക്കുന്ന ഉന്മേഷം പറഞ്ഞറിയിക്കാത്തതാണ്. വെള്ളം കുടിക്കുന്നതുകൊണ്ട് ധാരാളം ആരോഗ്യപരമായ നേട്ടങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറച്ച് അമിതവണ്ണവും ഭാരവും കുറയ്‌ക്കാന്‍ വെള്ളംകുടി നമ്മെ സഹായിക്കും. രാവിലെ വെള്ളം കുടിക്കണമെന്ന് പറയുന്നതിനുള്ള അഞ്ചു കാരണങ്ങള്‍ ചുവടെ കൊടുക്കുന്നു...

1, രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍, ആ ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ പോഷണം, അനായാസം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.

2, രക്തം നവീകരിക്കുന്നതിനും, പുതിയ പേശീ കോശങ്ങള്‍ രൂപപ്പെടുന്നതിനും രാവിലത്തെ വെള്ളംകുടി സഹായിക്കും.

3, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ച് വണ്ണവും ഭാരവും കുറയ്‌ക്കാന്‍ സഹായിക്കും.

4, രാവിലെ തന്നെ ധാരാളം വെള്ളം കുടിക്കുന്നതുവഴി രക്തത്തിലെ വിഷാംശം ഇല്ലാതാക്കാനും, ചര്‍മ്മ കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യമുള്ളതുമായി മാറും.

5, ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഇല്ലാതാക്കാനും ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരവുമാണ് രാവിലെയുള്ള വെള്ളംകുടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം തടയാനും ഈ സുപ്പർഫുഡ്ഡുകൾ കഴിക്കൂ
World Day Against Child Labour 2026 : ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം ; ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം