ഗര്‍ഭനിരോധന ഉറകളെക്കുറിച്ചുള്ള ഏഴ് തെറ്റിദ്ധാരണകള്‍

By Web DeskFirst Published Jul 24, 2016, 11:49 AM IST
Highlights

 

പൊതു ഇടങ്ങളില്‍ പറയാന്‍ മടിക്കുന്ന വാക്കാണ് ഗര്‍ഭനിരോധന ഉറകള്‍ എന്നത്. ഒരു മെഡിക്കല്‍ഷോപ്പില്‍ പോയി അതു വാങ്ങാന്‍ ശ്രമിക്കുന്നയാള്‍ ശബ്‌ദം വളരെ താഴ്‌ത്തിയാകും അക്കാര്യം പറയുക. ഗര്‍ഭനിരോധന ഉറകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. ഇവിടെ ഇതാ, ഗര്‍ഭനിരോധന ഉറകളെക്കുറിച്ച് പൊതുവെ നിലവിലുള്ള ഏഴു തെറ്റിദ്ധാരണങ്ങള്‍ എന്തൊക്കെയാണെന്നു വീഡിയോ സഹിതം വ്യക്തമാക്കുന്നത് കാണൂ...

വീഡിയോ കാണാം...

 

 

 

വീഡിയോ കടപ്പാട്- ബസ്‌ഫീഡ്ബ്ലൂ/യൂട്യൂബ്

 

click me!