
എത്ര കഠിന ഹൃദയരാണെങ്കില്‍ കൂടിയും ഈ വിഡിയോ നിങ്ങളെ കരയിപ്പിക്കും. അടുത്തിടെയായി പുറത്തിറങ്ങുന്ന പരസ്യചിത്രങ്ങള്‍ കുടുംബ ബന്ധങ്ങളുടെ ഊഷ്മളത വര്‍ണിക്കുന്നതാണ്. അത്തരമൊരു വീഡിയോയാണ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായിരിക്കുന്നത്.
അമ്മയും മകനും തമ്മിലുള്ള ഊഷ്മള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പരസ്യ ചിത്രം . മകന്റെ ആഗ്രഹങ്ങള്‍ അവന്‍ പറയാതെ തന്നെ മനസിലാക്കി ചെയ്യുന്ന അമ്മ അവനെ നേര്‍വഴിയ്ക്ക് വളരെ ലളിതമായി ചിത്രീകരിച്ചിട്ടുണ്ട് പരസ്യത്തില്‍. രണ്ടു ലക്ഷത്തിലധികം പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. 63000 അധികം ഷെയറുകളും ലഭിച്ച വീഡിയോയ്ക്ക്
ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് പലപ്പോഴും കുട്ടികളെ കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള വെല്ലുവിളികളെ അനായാസമായാണ് ഈ അമ്മ തരണം ചെയ്യുന്നത്. എത്ര തിരക്കിലാണെങ്കിലും മക്കള്‍ക്കായി സമയം കണ്ടെത്താന്‍ അമ്മമാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് പറയുന്ന പരസ്യം ചുരുങ്ങിയ സമയം കൊണ്ടാണ് 10 മില്യണ്‍ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയത് ചുരുങ്ങിയ സമയം കൊണ്ടാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam