ഇത് എന്ത് വസ്ത്രം; ആലിയ ഭട്ടിനോട് ഫാഷന്‍ ലോകം

Published : Feb 04, 2019, 05:27 PM ISTUpdated : Feb 04, 2019, 06:30 PM IST
ഇത് എന്ത് വസ്ത്രം; ആലിയ ഭട്ടിനോട് ഫാഷന്‍ ലോകം

Synopsis

ധരിക്കുന്ന വസ്ത്രം കൊണ്ട് ഫാഷന്‍ ലോകത്ത് വേറിട്ട് നില്‍ക്കുന്ന ബോളിവുഡ് സുന്ദരിയാണ് ആലിയ ഭട്ട്

ധരിക്കുന്ന വസ്ത്രം കൊണ്ട് ഫാഷന്‍ ലോകത്ത് വേറിട്ട് നില്‍ക്കുന്ന ബോളിവുഡ് സുന്ദരിയാണ് ആലിയ ഭട്ട്. കുട്ടിത്തം നിറഞ്ഞ ആലിയ എപ്പോഴും വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഈ താരത്തെ അനുകരിക്കാനും ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഇതാ ആലിയ ധരിച്ച ഒരു വസ്ത്രമാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. 

ലേബല്‍ ഡിസൈന്‍ ചെയ്ത കായിക വസ്ത്രം പോലെ തോന്നിക്കുന്ന ഒന്നാണ് ആലിയ ധരിച്ചത്. പുരുഷന്മാര്‍ ധരിക്കുന്ന പാന്‍സാണിത് എന്നാണ് ഫാഷന്‍ ലോകം പറയിന്നത്. എന്തുതന്നെയായാലും താരം അതില്‍ ഒരു ചുണകുട്ടിയായിരുന്നു. രണ്‍വീര്‍ സിങിനോടൊപ്പം പുതിയ ചിത്രത്തിന്‍റെ പ്രെമോഷന് എത്തിയതാണ് താരം. 

 

PREV
click me!

Recommended Stories

പുരുഷന്മാർക്കുള്ള 5 മിനിറ്റ് സ്കിൻ കെയർ ഗൈഡ്
കക്ഷത്തിലെ കറുപ്പ് നിറം മാറ്റാം; ഈ പ്രകൃതിദത്ത വഴികൾ പരീക്ഷിച്ചു നോക്കൂ