
തായ്‌ലൻഡിനെ കുറിച്ച അറിയാത്തവർ ഉണ്ടാവില്ല. ബാങ്കോക് എന്ന് ചോദിച്ചാൽ കൂടുതൽ അറിയാം, അല്ലെ? കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ നിന്നും പോകാൻ പറ്റുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്.
തായ്‌ലൻഡ് നിങ്ങളെ കാത്തിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും തായ്‌ലണ്ടിലേക്കുള്ള യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നത് നയന മനോഹര കാഴ്ചകളും ജീവിതത്തിൽ തൊട്ടറിയേണ്ട കടലലകളുമാണ്. അവ നിങ്ങളെ ഒരു സ്വപ്ന ലോകത്തേക്ക് കൊണ്ടുപോകും. തീർച്ച. ബാങ്കോക്കിൻറെ കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam