തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി പച്ചവെള്ളമൊഴിച്ചാല്‍‍..!

Web Desk |  
Published : Jun 19, 2018, 12:32 PM ISTUpdated : Jun 29, 2018, 04:23 PM IST
തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി പച്ചവെള്ളമൊഴിച്ചാല്‍‍..!

Synopsis

തിളപ്പിച്ച വെള്ളത്തിന്‍റെ ചൂട് കുറയ്ക്കാനായി അതിലേക്ക് പച്ച വെളളം ഒഴിക്കുക പലരുടെയും ശീലമാണ്. 

മഴക്കാലത്ത് വെള്ളത്തിലൂടെ പല തരത്തിലുളള അസുഖങ്ങള്‍ വരാനുളള സാധ്യതയുളളതുകൊണ്ട് തന്നെ എല്ലാവരും തിളപ്പിച്ച വെള്ളമാണ് കുടിക്കുന്നത്. എന്നാല്‍ വെള്ളം തിളപ്പിച്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ ചൂട് കൂടിപോകും. ഉടനെ അതിലേക്ക് പച്ചവെള്ളം ഒഴിക്കും. ഇതാണ് പലരുടെയും ശീലം. തിളപ്പിച്ച വെള്ളത്തിന്‍റെ ചൂട് കുറയ്ക്കാനായി അതിലേക്ക് പച്ച വെളളം ഒഴിക്കുക പലരുടെയും രീതിയാണ്.

എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ദോഷകരമായി ബാധിക്കുക മാത്രമേയുള്ളൂ. തിളച്ച് അണുമുക്തമായ വെള്ളത്തില്‍ വീണ്ടും അണുക്കളുടെ സാന്നിധ്യമുണ്ടാക്കുകയാണ് ഇതുകൊണ്ട് സംഭവിക്കുന്നത്. അതിനാല്‍ തിളപ്പിച്ച വെള്ളം ആറ്റി ഉപയോഗിക്കുകയാണ് വേണ്ടത്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ജിമ്മിൽ പോകണ്ട, മെഷീനും വേണ്ട; വീട്ടിൽ തന്നെ 'ബോഡി ടോൺ' ചെയ്യാൻ 5 പൈലേറ്റ്‌സ് വിദ്യകൾ
വാഴപ്പഴം മാത്രമല്ല; പൊട്ടാസ്യത്തിന്റെ കാര്യത്തിൽ ഈ 13 ഭക്ഷണങ്ങൾ ഒന്നിനൊന്ന് മെച്ചം!