പൊണ്ണത്തടി കുറക്കാൻ കറുവപ്പട്ട

Published : Jan 07, 2018, 07:50 PM ISTUpdated : Oct 04, 2018, 07:36 PM IST
പൊണ്ണത്തടി കുറക്കാൻ കറുവപ്പട്ട

Synopsis

പൊണ്ണത്തടി പലര്‍ക്കും ഒരു പ്രശ്നമാണ്. ശരീരഭാരം കുറക്കാൻ പുതിയ ഭക്ഷണക്രമീകരണങ്ങളും നടത്തുന്നവരുണ്ട്. പലപ്പോഴും അമിതഭാരം കുറക്കാനുള്ള ഇത്തരം പൊടികൈകൾ അനാരോഗ്യത്തിന്​ വഴിവെക്കും. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം ആരോഗ്യ പ്രശ്​നങ്ങൾ ബാധിക്കുന്നത്​ കുറവാണ്​.

പൊണ്ണത്തടി കുറക്കാൻ നമ്മുടെ അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന കറുവപ്പട്ടക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മെറ്റാബോളിസം വർധിപ്പിച്ച്​ ശരീരത്തിൽ അടിയുന്ന​കൊഴുപ്പിനെ നിയന്ത്രിക്കാൻ  കറുവപ്പട്ടക്ക് സാധിക്കും.  കറുവപ്പട്ടയുടെ എണ്ണക്ക്​ രക്​തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയും. കൂടാതെ കറുവപ്പട്ടയുടെ എണ്ണക്ക്​ ശരീരത്തിലെ കൊഴുപ്പ്​ കോശങ്ങൾ നേരിട്ട്​ നശിപ്പിക്കാന്‍ കഴിയും. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ